ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള’ 2024 ലെ പിജി, പിഎച്ച്ഡി പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ 15 വരെ

ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള’ 2024 ലെ പിജി, പിഎച്ച്ഡി പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ 15 വരെ
എംടെക്: 60% എങ്കിലും മാർക്കോടെ പ്രസക്ത ബിടെക് /എംഎസ്‌സി/എംസിഎ ജയിച്ചവർക്ക് അവസരം. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈൻ സ്പെഷലൈസ് ചെയ്യാം

എംഎസ്‌സി: വിവിധ സ്പെഷലൈസേഷനുകളുടെ പ്രവേശനയോഗ്യതകൾ പ്രോസ്പെക്ടസിലുണ്ട്.
(എ) കംപ്യൂട്ടർ സയൻസ്– സ്പെഷലൈസേഷൻ: സൈബർ സെക്യൂരിറ്റി / മെഷീൻ ഇന്റലിജൻസ്/ ഡേറ്റ അനലിറ്റിക്സ്
(ബി) ഡേറ്റ അനലിറ്റിക്സ് ആൻഡ് ബയോ– ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ ഡേറ്റ അനലിറ്റിക്സ് ആൻഡ് കംപ്യൂട്ടേഷനൽ സയൻസ് / ഡേറ്റ അനലിറ്റിക്സ് ആൻഡ് ജിയോഇൻഫർമാറ്റിക്സ്/ ഇലക്ട്രോണിക്സ്/ അപ്ലൈഡ് ഫിസിക്സ്/ ഇക്കളോജി– ഇക്കളോജിക്കൽ ഇൻഫർമാറ്റിക്സ്/ ഇലക്ട്രോണിക്സ്/ അപ്ലൈഡ് ഫിസിക്സ്/ ഇക്കളോജി– ഇക്കളോജിക്കൽ ഇൻഫർമാറ്റിക്സ്/ ഇൻഫർമാറ്റിക്സ് (ഡിജിറ്റൽ ലീഡർഷിപ് ആൻഡ് ട്രാൻസ്ഫർമേഷൻ)


പിജി / പിഎച്ച്ഡി എൻട്രൻസ് പരീക്ഷകൾ (ഡിയുഎടിയുടെ ആദ്യ ഫേസ് / ഡിആർഎടി): ഡിജിറ്റൽ സർവകലാശാല ജൂൺ 8നു നടത്തും. ഡിയുഎടി പ്രോക്ടേഡ് ഓൺലൈൻ രീതിയിലാണു നടത്തുക. 60 മിനിറ്റിൽ 60 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ഡിയുഎടി പേപ്പറുകളുടെ സിലബസ് പ്രോസ്പെക്ടസിലുണ്ട്.
അപേക്ഷ 15 വരെ: സിയുഇടി–പിജി വഴിയുള്ള അപേക്ഷ 15 വരെ മാത്രമേ സ്വീകരിക്കൂ. ഡിയുഎടി വഴിയുള്ള അപേക്ഷ 25 വരെ സ്വീകരിക്കും.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000300365