സർക്കാർ / സ്വാശ്രയ കോളജുകളിലെ എംസിഎ റഗുലർ പ്രവേശനത്തിന് അപേക്ഷിക്കാം.

മാത്തമാറ്റിക്സ്/ കംപ്യൂട്ടർ പഠിക്കാത്തവർ ബ്രിജ് കോഴ്സിൽ യോഗ്യത നേടണം. ബിരുദം നേടിയിരിക്കണം. മാത്‌സ് ഒരു വിഷയമായി പ്ലസ്ടുവിനോ ബിരുദത്തിനോ പഠിച്ചിട്ടുള്ളത് അഭികാമ്യം. വെബ്സൈറ്റ് വഴി ഓൺലൈനായി ജൂൺ 2 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. വ്യക്തിഗത വിവരങ്ങൾ വെബ്സൈറ്റിൽ www.lbscentre.kerala.gov.in കൂടി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്ക് ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാം. 0471-2324396, 256032


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000300361