സിഐഎഎസ്എൽ അക്കാദമിയിൽ ഏവിയേഷൻ കോഴ്‌സുകൾ; വിദ്യാഭ്യാസ വാർത്തകൾ...

നെടുമ്പാശേരി ∙ സിയാലിന്റെ അനുബന്ധ സ്ഥാപനമായ സിഐഎഎസ്എൽ അക്കാദമി ഏവിയേഷൻ ഒരു വർഷത്തെ പിജി ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകൾക്കും 6 മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്കും അപേക്ഷ ക്ഷണിച്ചു. സിയാൽ എയ്‌റോ പാർക്കിലെ അക്കാദമി ക്യാംപസിലാണ് ക്ലാസുകൾ. പിജി ഡിപ്ലോമ ഇൻ എയർപോർട്ട് പാസഞ്ചർ സർവീസസ് മാനേജ്‌മെന്റ്, സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് റാംപ് സർവീസസ് മാനേജ്‌മെന്റ് എന്നീ 6 മാസ കോഴ്‌സുകളും ലഭ്യമാണ് പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. https://academy.ciasl.aero/എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 8848000901.











   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0002074670